『Speed News』のカバーアート

Speed News

Speed News

著者: Manorama News
無料で聴く

このコンテンツについて

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം

Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

2025 Manorama News
政治・政府
エピソード
  • കണ്ണൂര്‍ പുറംകടലില്‍ കപ്പലിലെ തീ അണയ്ക്കാന്‍ വായു സേനയും | സ്പീഡ് ന്യൂസ്
    2025/06/11


    ​കേരള തീരത്ത് അറബി കടലില്‍ അഗ്നി വിഴുങ്ങിയ ചരക്കുകപ്പലിലെ തീ അണയ്ക്കാന്‍ വ്യോമസേനയും. കപ്പലിന്‍റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്‍പിലും പുറകിലും തീ ഉയരുകയാണ്.ഇന്ധനടാങ്കിലേയ്ക്ക് തീ പടരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.തീ അണയ്ക്കാന്‍ കൂടുതല്‍ കപ്പലുകളും നാളെയെത്തും. അതിനിടെ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുള്ള ചൈനീസ് പൗരന്‍ ഇന്ന് ആശുപത്രി വിടും. ഗുരുതരമായി പരുക്കേറ്റ് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്

    The Air Force is also involved in dousing the fire on the cargo ship engulfed in flames in the Arabian Sea, off the coast of Kerala. Although the fire in the middle of the ship has been extinguished, flames are still rising from the front and back. The possibility of the fire spreading to the fuel tank still exists. More ships will arrive tomorrow to help extinguish the fire. Meanwhile, the Chinese national injured in the accident and undergoing treatment will be discharged from the hospital today. Two individuals seriously injured and admitted to a private hospital in Mangaluru continue to be in the intensive care unit

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • കെനിയയില്‍ ബസ് മറിഞ്ഞ് മരിച്ച ആറില്‍ അഞ്ചും മലയാളികള്‍ ​| സ്പീഡ് ന്യൂസ്​ | Speed News
    2025/06/10

    കെനിയയില്‍ ബസ് മറിഞ്ഞ് മരിച്ച ആറില്‍ അഞ്ചും മലയാളികള്‍; മരിച്ചവരില്‍ പിഞ്ചുകുഞ്ഞും നാല് സ്ത്രീകളും; അപകടത്തില്‍പ്പെട്ടത് ദോഹയില്‍ നിന്ന് പോയ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ബസ്

    Out of the six people who died in a bus accident in Kenya, five are Keralites. The deceased include an infant, three women, and a child. The Indian group involved in the accident was on a tourist trip from Doha

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • കോഴിക്കോട് തീരത്ത് ചരക്ക് കപ്പലില്‍ കണ്ടെയ്നര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം| സ്പീഡ് ന്യൂസ്
    4 分

Speed Newsに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。