『മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്ന് ഇന്ത്യാസഖ്യം | സ്പീഡ് ന്യൂസ്』のカバーアート

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്ന് ഇന്ത്യാസഖ്യം | സ്പീഡ് ന്യൂസ്

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്ന് ഇന്ത്യാസഖ്യം | സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് റദ്ദാക്കൽ യോജന എന്ന് ഇന്ത്യ സഖ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ ബി ജെ പി യുടെ പുതിയ വക്താവെന്നും വിമർശനം. അതേസമയം വോട്ട് കൊള്ളക്കെതിരായ ജനകീയ മാർച്ചായി ബീഹാറിലെ ഗ്രാമങ്ങളിലൂടെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുകയാണ്.

The Election Commission's vote cancellation plan is being criticized by the INDIA alliance. There is also criticism that Chief Election Commissioner Gyanesh Kumar has become the new spokesperson of the BJP. Meanwhile, Rahul Gandhi's "Voter Adhikar Yatra" continues through the villages of Bihar as a people's march against vote fraud

See omnystudio.com/listener for privacy information.

まだレビューはありません