• വെറുതേ ആരും പ്രമോഷൻ നൽകില്ല - Job Promotion | Career Growth | Performance Appraisals
    2025/08/20

    മേധാവിയുമായി നടത്തുന്ന കൂടിക്കാഴ്ച ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ലെന്ന ഓർമ വേണം. തുടക്കം മാത്രമാണ് ചർച്ച. കൂടിക്കാഴ്ചയ്ക്ക് ആഴ്ചകളോ മാസങ്ങൾക്കോ ശേഷം കരിയറിൽ വന്ന മാറ്റം വിലയിരുത്തുക. ആറു മാസത്തിനുശേഷം വീണ്ടുമൊരു വിലയിരുത്തൽ കൂടി നടത്തുക. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Remember your meeting with your supervisor is not a one-day affair, but a constant process. Discussion is just beginning. Take time to assess any changes in your career a few weeks or even months after the meeting. Additionally, conduct another evaluation after six months to measure your progress. Listen more in the podcast presented by Sam David.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • വിമർശനങ്ങളോട് മുഖം തിരിക്കേണ്ട – Change Curve | Constant Adaptation | Work Habits
    2025/08/13

    ജോലിക്കായി ഒാഫിസിൽ വരുന്ന സമയത്തു മാത്രമല്ല, മീറ്റിങ്ങുകൾക്കും വരുന്ന കാര്യത്തിൽ കൃത്യനിഷ്ഠ വേണം. മറ്റുള്ളവരുടെ സമയത്തിനു നിങ്ങൾ വില കൽപിക്കുന്നുവെന്ന് മറ്റുള്ളവർക്കു തോന്നിയാൽ സഹപ്രവർത്തകരുടെ മനസ്സിലിടം നേടാൻ‌ സാധിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Punctuality matters not only when reporting to work but also when attending meetings. Respecting others’ time helps you earn their trust and goodwill, strengthening your place among colleagues. The podcast is presented by Sam David.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • അമിത ഉൽസാഹക്കാരെ നിയന്ത്രിക്കാം - Group Discussion | GD Tips | Career Podcast
    2025/08/06

    ഒരുപാട് ഉറക്കെ സംസാരിച്ച് മറ്റുള്ളവരുടെ മേൽആധിപത്യം സ്ഥാപിക്കുന്നവരാണ് ജിഡിയിൽ വിജയിക്കുക എന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്. തന്നിരിക്കുന്ന വിഷയത്തെ ഗൗരവത്തോടെ സമീപിച്ച് ആ വിഷയത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുകയും ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ അവസരം നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് ഗ്രൂപ്പ് ഡിസ്കഷൻ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    There is a common misconception that success in a Group Discussion (GD) is attained by speaking loudly and dominating the conversation. In reality, GD involves thoughtfully engaging with the topic, clearly expressing one's perspective, and encouraging a mutual exchange of ideas. For more, listen to the podcast hosted by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • കൃത്യനിഷ്ഠയോട് നോ കോംപ്രമൈസ് - Time Management | Workplace Etiquette | Work Life Balance
    2025/07/31

    ടൈം മാനേജ്മെന്റ് എന്ന ആശയത്തിന് പുതിയ മാനങ്ങൾ കൈവന്നിട്ടുണ്ട്. ചുരുക്കത്തില്‍ സമയത്തെ മാനേജ് ചെയ്യുക എന്നാൽ അതിനർഥം സ്വയം മാനേജ് ചെയ്യുക എന്നാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    As workplaces evolve, time management has taken on new dimensions. Managing time effectively means managing oneself. For more information, listen to the podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • അങ്ങനങ്ങ് തോൽക്കാമോ? - Toxic Work Environment | Personality Traits | Workplace Etiquette
    2025/07/24

    സഹപ്രവർത്തകർ എല്ലാം ഒരേ സ്വഭാവമുള്ളവരാകണം എന്നു പ്രതീക്ഷിക്കരുത്. നമ്മുടെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിൽ ആളുകൾ പെരുമാറാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുകയും അത്തരം സന്ദർഭങ്ങളിൽ വൈകാരികമായി പ്രതികരിക്കാതെ ശാന്തമായിരിക്കാനും ശ്രമിക്കണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    In a professional set-up, colleagues come with different personality traits. You must understand that some of your peers might act in a certain way that may impact your prospects negatively. In such situations, try to remain calm and refrain from reacting emotionally. Listen to the podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ഇതല്ല ഇതിനപ്പുറം ചാടിക്കടക്കാം – Interview Tips | Career Advice | Workplace Etiquette
    2025/07/16

    ഇന്റർവ്യൂവിന് വേണ്ടി നാം എടുക്കുന്ന തയാറെടുപ്പുകളാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നത്. ഇന്റർവ്യൂ റൂമിലേക്ക് കയറുന്നതിന് മുൻപു മുതൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Your success in an interview depends on the thorough preparation before you face the panel. Here are some of the essential tips to note before you enter the interview room. Listen to the podcast presented by Sam David.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഗസൽ അലഘ് പൊട്ടിച്ച ബോംബ് - Eight types of bosses | Employee Morale | Performance Assessment
    2025/07/10

    മാമാഎർത്തിന്റെ സഹസ്ഥാപക ഗസൽ അലഘ് സോഷ്യൽ മീഡിയയിൽ എഴുതിയ വരികളാണ് ഇപ്പോൾ കോർപറേറ്റ് ലോകത്തെ ഹോട്ട് ടോപ്പിക്. എട്ടുതരം ബോസുമാരെക്കുറിച്ച് ലിങ്കിഡ് ഇൻ പോസ്റ്റിൽ ഗസൽ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ബോസ്‌ ഇതിൽ ഏതു ഗണത്തിൽ വരുമെന്ന് അറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Mamaearth co-founder Ghazal Alagh talks about eight boss types - Is yours on the list? Tune in to the podcast presented by Sam David to find out.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • മാനേജർ ആകാന്‍ നിങ്ങള്‍ തയാറാണോ - Effective Manager | Career Tips | Team Work
    2025/07/02

    നേട്ടങ്ങളില്‍ ഹൃദയം തുറന്ന്‌ മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും സാധിക്കണം. നല്ല മാനേജര്‍മാര്‍ കുറ്റപ്പെടുത്തലിനു പകരം ചുറ്റുമുള്ളവര്‍ക്ക്‌ അംഗീകാരങ്ങള്‍ നല്‍കും. പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    One should be able to wholeheartedly congratulate and acknowledge others' achievements. Good managers give recognition to those around them instead of blaming them. Podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分