『Spiritual』のカバーアート

Spiritual

Spiritual

著者: Manorama Online
無料で聴く

このコンテンツについて

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online スピリチュアリティ
エピソード
  • അലക്സാണ്ടറെ അവഗണിച്ച സന്യാസി | Diogenes and Alexander: A Timeless Lesson on Ambition vs. Simplicity
    2025/06/09

    രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആളുകളായിരുന്നു അലക്സാണ്ടറും ഡയോജിനിസും. ഒരാൾ ലോകം മുഴുവൻ പിടിച്ചടക്കാൻ ആഗ്രഹിച്ചയാൾ, മറ്റെയാൾ ലോകത്തെ തന്നെ നിരാകരിച്ച് ഒരു തൂവൽ പോലെ ജീവിച്ചുപോയ ആൾ. ആർക്കായിരിക്കും ആത്യന്തിക വിജയം? തീർച്ചയായും അതു ഡയോജിനിസിനായിരിക്കും. കാരണം അദ്ദേഹം ജീവിതത്തെ ജയിച്ചു കഴിഞ്ഞു. ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിക്കുന്നില്ല, ഒന്നും ഭയപ്പെടുത്തുന്നുമില്ല. എന്നാൽ അലക്സാണ്ടറെ ലോകം ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Diogenes, the Cynic philosopher, famously rejected Alexander the Great's power. Their encounter illustrates the enduring power of spiritual victory over fleeting worldly achievements. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ഭൂമിയിലെ ‘ആദ്യ സൗന്ദര്യമത്സരം’; പങ്കെടുത്തത് ഗ്രീക്ക് ദേവിമാർ
    2025/06/06

    ഗ്രീക്ക് ഐതിഹ്യത്തിൽ ഒരു സൗന്ദര്യമത്സരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭൂമിയിലെ ആദ്യ സൗന്ദര്യമത്സരമെന്ന് ചില ഐതിഹ്യ ഗവേഷകർ ഇതിനെ വിശേഷിപ്പിക്കാറുമുണ്ട്. മനുഷ്യസ്ത്രീകളല്ല, മറിച്ച് ഗ്രീക്ക് ദേവതമാരാണ് ഇതിൽ പങ്കെടുത്തത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Judgment of Paris, a seemingly insignificant beauty contest in Greek mythology, unexpectedly ignited the Trojan War. This ancient event, involving goddesses Hera, Athena, and Aphrodite, provides a fascinating contrast to modern beauty pageants like Miss World. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • എങ്ങനെ ഒരു നേതാവായി മാറും? | Inspire, Don't Manage: The Path to True Leadership
    2025/06/02

    ആളുകളെ നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആളുകൾക്ക് ഒരു മാതൃകയാകുന്ന വിധത്തിൽ അവരെ നയിക്കാൻ നിങ്ങൾക്ക് കഴിയണം. വാക്കുകൾ കൊണ്ടോ കൗശലം കൊണ്ടോ അല്ല. അടിസ്ഥാനപരമായി ആളുകളെ നയിക്കുക എന്നാൽ, നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ദിശയിലേക്ക്, ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് ആളുകളെ കൊണ്ടുപോകാനുള്ള നിങ്ങളുടെ കഴിവാണ്. ഇത് സംഭവിക്കണമെങ്കിൽ, ആ ദിശയിലേക്ക് അവർ സ്വയമേവ പോകുന്നതിനായി അവരെ പ്രചോദിപ്പിക്കാൻ നിങ്ങൾക്ക് കഴിയണം. മറിച്ച് നിങ്ങൾ അവരെക്കൊണ്ട് നിരന്തരം ജോലി ചെയ്യിക്കുകയാണെങ്കിൽ ഒരു നേതാവാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Effortless leadership is achieved by inspiring, not managing. Sadhguru emphasizes self-transformation, vision, and inclusivity as crucial elements for becoming a true leader, capable of guiding others towards unimagined possibilities. This is Prinu Prabhakaran speaking

    See omnystudio.com/listener for privacy information.

    続きを読む 一部表示
    10 分

Spiritualに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。