『Manorama Literature』のカバーアート

Manorama Literature

Manorama Literature

著者: Manorama Online
無料で聴く

このコンテンツについて

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online アート 社会科学
エピソード
  • ചെയ്തു കൂട്ടിയവയ്ക്കുള്ള ശിക്ഷ അനുഭവിക്കാൻ നേരമായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    2025/08/19


    "ആരാണത്?" ശബ്ദമുയർത്തി ചോദിച്ചു കൊണ്ട് അയാൾ ലൈറ്റിട്ടു. റിവോൾവറെടുത്ത് ലോഡ് ചെയ്ത് ജാലകം തുറന്നു. അവിടെയൊന്നും ആരെയും കണ്ടില്ല. അയാൾ ഉടൻ വാതിൽ തുറന്ന് മുറിക്ക് പുറത്തെത്തി. ചുറ്റും കണ്ണോടിച്ചുകൊണ്ട് വരാന്തയിലൂടെ അയാൾ ഓടി. "Who is it?" he asked in a loud voice and turned on the light. He took out his revolver, loaded it, and opened the window. He saw no one there. He immediately opened the door and stepped out of the room. He ran along the verandah, glancing around. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയ ആളിന്റെ ശാപമോ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയെട്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    2025/08/12


    ഇന്ദിരാ ദേവിയോടുള്ള മുഴുവൻ വൈരാഗ്യവും താൻ തീർത്തത് മുസ്തഫയിലാണ്. ആ മനുഷ്യന്റെ നെഞ്ചിൻ കൂട്ടിൽ താൻ ബൂട്ടിട്ട് ആഞ്ഞ് ചവിട്ടി. അയാളുടെ വാരിയെല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് താൻ ആർത്ത് ചിരിച്ചു. അയാളുടെ ശാപം അയാളുടെ മകനിലൂടെ തന്നിലേക്കെത്തിയിരിക്കുന്നു. He had vented all his hatred for Indira Devi on Mustafa. He had kicked the man in the chest with his boot. He had laughed out loud when he heard the sound of his ribs cracking. His curse had come to him through his son. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം -
    അധ്യായം: ഇരുപത്തിയെട്ട് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ലണ്ടൻ സ്കൂൾ ഓഫ് ഇമോഷൻസ് ! - പേനാക്കത്തി | വിനോദ് നായർ
    2025/08/07

    ബ്രിട്ടീഷ് ലൈബ്രറിയിൽ പ്രിവിലേജ്ഡ് മെംബർഷിപ്പുള്ള ആളാണ് പ്രഫ. അലക്സാണ്ടർ. മൂന്നു മാസം മുമ്പുവരെ എന്നും ലൈബ്രറിയിൽ പോകുമായിരുന്നു. ചെറിയ ഓർമക്കുറവ് ഉള്ളതുകൊണ്ട് ഇപ്പോൾ തനിയെ യാത്ര ചെയ്യാൻ പ്രഫസറെ മകൻ അനുവദിക്കാറില്ല. Vinod Nair Penakkathy Podcast

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
まだレビューはありません