『ചെയ്തു കൂട്ടിയവയ്ക്കുള്ള ശിക്ഷ അനുഭവിക്കാൻ നേരമായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature』のカバーアート

ചെയ്തു കൂട്ടിയവയ്ക്കുള്ള ശിക്ഷ അനുഭവിക്കാൻ നേരമായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

ചെയ്തു കൂട്ടിയവയ്ക്കുള്ള ശിക്ഷ അനുഭവിക്കാൻ നേരമായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

無料で聴く

ポッドキャストの詳細を見る

このコンテンツについて


"ആരാണത്?" ശബ്ദമുയർത്തി ചോദിച്ചു കൊണ്ട് അയാൾ ലൈറ്റിട്ടു. റിവോൾവറെടുത്ത് ലോഡ് ചെയ്ത് ജാലകം തുറന്നു. അവിടെയൊന്നും ആരെയും കണ്ടില്ല. അയാൾ ഉടൻ വാതിൽ തുറന്ന് മുറിക്ക് പുറത്തെത്തി. ചുറ്റും കണ്ണോടിച്ചുകൊണ്ട് വരാന്തയിലൂടെ അയാൾ ഓടി. "Who is it?" he asked in a loud voice and turned on the light. He took out his revolver, loaded it, and opened the window. He saw no one there. He immediately opened the door and stepped out of the room. He ran along the verandah, glancing around. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

See omnystudio.com/listener for privacy information.

まだレビューはありません