India's Asia Cup Squad: The Big Questions
The Indian team for the Asia Cup T20 has been locked in, but the real game is just beginning. Everyone's talking about the player list, but what's the real story behind the squad?
Is Sanju Samson in the final eleven, or just on the roster? His inclusion is a huge win for his fans, but will he get to step onto the field when it counts? Meanwhile, the red-hot Shreyas Iyer is out, while a struggling Rinku Singh is in—a move that has everyone scratching their heads.
And was Coach Gautam Gambhir's shadow pulling the strings on this one? We’re diving deep into the selection controversies.
We'll also break down the Indian bowling attack for the Asia Cup. How many spinners will the team roll with? How many pacers are on the bench? And who are the key all-rounders that will change the game?
And the action doesn't stop there. We're also taking a close look at the Indian squad for the Women’s ODI Cricket World Cup.
Tune in to the podcast and get the full breakdown. This is a game you don't want to miss.
ഏഷ്യ കപ്പ് ട്വന്റി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. സഞ്ജു സാംസനുണ്ട്, പക്ഷേ കളിക്കാൻ അവസരം ലഭിക്കുമോ? ആവേശത്തിൽ നിൽക്കുന്ന ശ്രേയസ് അയ്യരില്ല, പക്ഷേ ‘തളർന്നിരിക്കുന്ന’ റിങ്കു സിങ്ങിനെ ടീമിലെടുത്തിരിക്കുന്നു! കോച്ച് ഗൗതം ഗംഭീറിന്റെ അനാവശ്യ ഇടപെടലും ഇത്തവണ ടീം സിലക്‌ഷനിലുണ്ടായോ?
ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ ബോളിങ് നിര എപ്രകാരമായിരിക്കും? എത്ര സ്പിന്നർമാർ, എത്ര പേസർമാർ? എത്ര ഓൾറൗണ്ടര്‍മാരുണ്ടാകും? ഈ ചോദ്യങ്ങൾക്കൊപ്പം വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെയും വിലയിരുത്തി സംസാരിക്കുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി. കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്, വായിക്കാം വിശകലനം.
See omnystudio.com/listener for privacy information.