『MM Showcase』のカバーアート

MM Showcase

MM Showcase

著者: Manorama Online
無料で聴く

このコンテンツについて

MM showcase2025 Manorama Online 政治・政府
エピソード
  • വെറുതേ ആരും പ്രമോഷൻ നൽകില്ല - Job Promotion | Career Growth | Performance Appraisals
    2025/08/20

    മേധാവിയുമായി നടത്തുന്ന കൂടിക്കാഴ്ച ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ലെന്ന ഓർമ വേണം. തുടക്കം മാത്രമാണ് ചർച്ച. കൂടിക്കാഴ്ചയ്ക്ക് ആഴ്ചകളോ മാസങ്ങൾക്കോ ശേഷം കരിയറിൽ വന്ന മാറ്റം വിലയിരുത്തുക. ആറു മാസത്തിനുശേഷം വീണ്ടുമൊരു വിലയിരുത്തൽ കൂടി നടത്തുക. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Remember your meeting with your supervisor is not a one-day affair, but a constant process. Discussion is just beginning. Take time to assess any changes in your career a few weeks or even months after the meeting. Additionally, conduct another evaluation after six months to measure your progress. Listen more in the podcast presented by Sam David.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ആ താരം എങ്ങനെ ടീമിൽ കയറിപ്പറ്റി? ശ്രേയസ് വന്നാൽ ഏത് പൊസിഷനിൽ കളിക്കും?
    2025/08/20

    India's Asia Cup Squad: The Big Questions

    The Indian team for the Asia Cup T20 has been locked in, but the real game is just beginning. Everyone's talking about the player list, but what's the real story behind the squad?

    Is Sanju Samson in the final eleven, or just on the roster? His inclusion is a huge win for his fans, but will he get to step onto the field when it counts? Meanwhile, the red-hot Shreyas Iyer is out, while a struggling Rinku Singh is in—a move that has everyone scratching their heads.

    And was Coach Gautam Gambhir's shadow pulling the strings on this one? We’re diving deep into the selection controversies.

    We'll also break down the Indian bowling attack for the Asia Cup. How many spinners will the team roll with? How many pacers are on the bench? And who are the key all-rounders that will change the game?

    And the action doesn't stop there. We're also taking a close look at the Indian squad for the Women’s ODI Cricket World Cup.

    Tune in to the podcast and get the full breakdown. This is a game you don't want to miss.

    ഏഷ്യ കപ്പ് ട്വന്റി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. സഞ്ജു സാംസനുണ്ട്, പക്ഷേ കളിക്കാൻ അവസരം ലഭിക്കുമോ? ആവേശത്തിൽ നിൽക്കുന്ന ശ്രേയസ് അയ്യരില്ല, പക്ഷേ ‘തളർന്നിരിക്കുന്ന’ റിങ്കു സിങ്ങിനെ ടീമിലെടുത്തിരിക്കുന്നു! കോച്ച് ഗൗതം ഗംഭീറിന്റെ അനാവശ്യ ഇടപെടലും ഇത്തവണ ടീം സിലക്‌ഷനിലുണ്ടായോ?

    ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ ബോളിങ് നിര എപ്രകാരമായിരിക്കും? എത്ര സ്പിന്നർമാർ, എത്ര പേസർമാർ? എത്ര ഓൾറൗണ്ടര്‍മാരുണ്ടാകും? ഈ ചോദ്യങ്ങൾക്കൊപ്പം വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെയും വിലയിരുത്തി സംസാരിക്കുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡ‍ിജിറ്റൽ) വി. കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്, വായിക്കാം വിശകലനം.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    33 分
  • 'നിഴൽ മാറും കാലം' | India File | Manorama Online Podcast
    2025/08/20

    ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർ‍ട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.


    Transformation of Rahul Gandhi: Rahul Gandhi's role as the Opposition Leader has evolved, impacting both the ruling party and the opposition. His persistence on issues like caste census and GST reforms has led to significant policy shifts. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
まだレビューはありません