
Vaashiyude | വാശിയുടെ | Shani Mehrish | Shibili Hameed | Malayalam poem | Nutshell Sound Factory
カートのアイテムが多すぎます
ご購入は五十タイトルがカートに入っている場合のみです。
カートに追加できませんでした。
しばらく経ってから再度お試しください。
ウィッシュリストに追加できませんでした。
しばらく経ってから再度お試しください。
ほしい物リストの削除に失敗しました。
しばらく経ってから再度お試しください。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
Vaashiyude
വാശിയുടെ ആഴങ്ങളിലേക്ക്
Lafz - Shani Mehrish
Rendition - Shibili Hameed
Nutshell Sound Factory
വാശിയുടെ ആഴങ്ങളിലേക്ക് കൊളുത്തി വലിക്കുന്ന
സൗഹൃദത്തിന്റെ ചില നേരമ്പോക്കുകളുണ്ട് .
കൊളുത്തുന്നവനും വലിക്കുന്നവനുമറിയാം
അതങ്ങേയറ്റം വേദനാജനകമെന്ന് ..
എന്നിട്ടും ഏതോ ഒരു വാശിക്ക് വിട്ടുകൊടുത്തു
തിരിഞ്ഞു നടക്കുന്ന സൗഹൃദങ്ങളെത്രയാണ് നമുക്കിടയിൽ ..