『Manorama Children』のカバーアート

Manorama Children

Manorama Children

著者: Manorama Online
無料で聴く

このコンテンツについて

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online 文学・フィクション
エピソード
  • മാമ്പഴക്കള്ളൻ തമ്പു! | Children Podcast | Manorama Online Podcast
    2025/08/17

    കാറ്റാടിന്റെ കാടിന്റെ കണ്ണിലുണ്ണിയായി വളരുകയാണ് നമ്മുടെ തമ്പു ആനക്കുട്ടി. പകൽ മുഴുവൻ കൂട്ടുകാരോടൊപ്പം പുഴക്കരയിലും കരിമ്പിൻകാട്ടിലും ഒക്കെയായി കറങ്ങി നടക്കലാണ് ആശാന്റെ പ്രധാന വിനോദം

    Our little elephant, Thampu, is growing up as the darling of the windmill forest. His main pastime is wandering around all day with his friends by the riverbank and in the sugarcane fields.


    Story - Lakshmi Narayanan

    Narration - Jesna Nagaroor

    Production - Nidhi Thomas

    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • പീക്കുമയിലിന് സന്തോഷം വന്നു | Story for Kids
    2025/08/10

    പീക്കുവിന് പീലി വിരിച്ചാടാൻ വലിയ ഇഷ്ടമാണ്. പക്ഷെ അവന്റെ നൃത്തം കാണാൻ കാട്ടിൽ ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണ്. ഒരിക്കൽ പീക്കു ഒരു പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയതായിരുന്നു. അപ്പോൾ അവിടെ വേറെയും ചില മൃഗങ്ങളൊക്കെ വെള്ളം കുടിക്കാൻ വന്നിട്ടുണ്ടായിരുന്നു. ചിലർ പുഴക്കരയിൽ അൽപ സമയം വിശ്രമിക്കുന്നുമുണ്ടായിരുന്നു. അപ്പോൾ പീക്കുവിന് തോന്നി, 'ഇപ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ, ഞാൻ അന്ന് പഠിച്ച ആ നല്ല നൃത്തം ഇപ്പോൾ കാണിച്ചു കൊടുത്താലോ'. എന്നിട്ടോ? കഥ കേട്ടോളൂ...

    Peeku, the peacock loves to spread his feathers and dance. But no one in the forest has time to watch his dance. Everyone are busy. One day, Peeku had gone to a riverbank to drink water. There, other animals had also come to drink water. Some were also resting for a while on the riverbank. Then Peeku thought, 'Everyone is here now, aren't they? Should I perform that good dance I learned?' What was then? Let's hear the story...

    Characters -

    പീക്കു മയിൽ - Justin Jose

    കുഞ്ഞനുറുമ്പ് - Jesna Nagaroor

    കുരങ്ങൻ - Vishnupriya P

    Story, Narration, Production - Lakshmi Parvathy

    Edits - Arun KN

    Production Consultant - Nikhil Skaria Korah

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • കടുവ കുഞ്ഞുങ്ങളെ പാഠം പഠിപ്പിച്ച കാക്കു ഞണ്ട് ! - | Children Podcast | Manorama Online Podcast
    2025/08/03

    വൈരണി കാടുകളുടെ ഉൾഭാഗത്തായുള്ള ഗുഹക്കുള്ളിലായിരുന്നു ഷേർണി കടുവയും കുടുംബവും താമസിച്ചിരുന്നത്. മക്കളായ ഷോലയും നൈനിയും തികഞ്ഞ കുസൃതിയായിരുന്നു. അതിനാൽ തന്നെ ഇരുവരെയും നോക്കി വളർത്തുക എന്നത് ഷേർണിക്ക് വലിയൊരു തലവേദനയായിരുന്നു.

    Sherni the tiger and her family lived in a cave deep within the Vairani forests. Her children, Shola and Naina, were extremely mischievous. Therefore, raising the two of them was a great headache for Sherni.
    Story - Lakshmi Narayanan

    Narration - Jesna Nagaroor

    Production - Nidhi Thomas

    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
まだレビューはありません