『Deep Talks』のカバーアート

Deep Talks

Deep Talks

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഈ എപ്പിസോഡിൽ, മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ചില ആഴമുള്ള ചിന്തകളിലേക്കാണ് ഞാൻ എത്തിപ്പെടുന്നത് — എന്തിനെയാണ് ഈ പാഡ്കാസ്റ്റ്? എന്തുകൊണ്ടാണ് ഞാൻ ഇത് തുടരുന്നത്? മനസ്സിൽ തോന്നുന്ന ചില വസ്തുതകൾ മനസ്സ് തുറന്ന് പങ്കുവെക്കുന്നു. അതിനൊപ്പം ഒരു ഓർമ്മപ്പെടുത്തലും: ജീവിതം എളുപ്പമല്ല, ചിലപ്പോൾ എല്ലാം തളർത്തിയെടുക്കും. പക്ഷേ നമ്മൾ ഇതുവരെ എത്തിച്ചേർന്നത് ചെറിയ കാര്യമല്ല. കടുത്ത ഘട്ടങ്ങളിലൂടെയും നാം മുന്നേറുകയാണ്. നാം ഒരുമിച്ചാണ് ഈ യാത്ര — അതാണ് പ്രധാനപ്പെട്ടത്.



In this unfiltered episode, I dive into some spontaneous, deep reflections — the kind that just come up when you let your mind wander. I talk about the purpose behind this podcast, where it’s going, and why it even matters. Along the way, I share a gentle reminder: wherever you are in life — even if it’s a tough season — you’re not alone. Life isn’t easy, but every step counts, and we’ve come a long way. Let’s appreciate that, together.

Deep Talksに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。