エピソード

  • കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ കൊല, ജാമ്യത്തിലിറങ്ങി വീണ്ടും | Udayamperoor Vidya Murder Case
    2025/06/08

    A disturbing smell from a house in Padiyoor, near Irinjalakuda, led to the shocking discovery of two decomposed bodies — a mother and her daughter. A threatening letter, allegedly from a man named Premkumar, deepened the mystery. But who is Premkumar? Police found he is the same man accused in the sensational 2019 Udayamperoor murder case, where he killed his wife Vidya to live with his lover. Out on bail, he married Rekha from Thrissur — now found dead. In this episode of Crime Beat, Seena Antony unravels the terrifying connection between these crimes and the cinematic parallels that make it all the more eerie.

    തൃശൂർ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള പടിയൂരിലെ ഒരു വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി ആ വീട്ടിൽ താമസിക്കുന്ന വയോധികയുടെ മകളെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് അവിടെയെത്തിയ സിന്ധു എന്ന യുവതി കണ്ടത് സ്വന്തം അമ്മയും അനിയത്തിയും മരിച്ചു കിടക്കുന്നതാണ്. പിറകുവശത്തെ പൂട്ടാതിരുന്ന വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹ പരിശോധനയ്ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പൊലീസിനു ലഭിച്ചു. ആരാണ് ഈ പ്രേംകുമാർ എന്ന അന്വേഷണം ചെന്നെത്തിയത് നടുക്കുന്ന ഒരു വിവരത്തിലാണ്. 2019ൽ കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് പ്രേംകുമാർ. ആ കേസിൽ ജാമ്യത്തിലിറങ്ങിയാണ് തൃശൂർ സ്വദേശിയായ രേഖയെ വിവാഹം ചെയ്തതും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതും. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു 2019ൽ പ്രേംകുമാർ പ്രതിയായ ഉദയംപേരൂർ വിദ്യ കൊലക്കേസ്. മലയാളത്തിലിറങ്ങിയ ദൃശ്യം, തമിഴിലെ 96 എന്നീ സിനിമകളുടെ കഥകളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഉദയംപേരൂർ വിദ്യ കൊലക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ‘ഒരിക്കലും പുറത്തുവിടരുത്’; ചെവിത്തിയാൻ എന്ന ക്രിമിനൽ | Crime Beat | Child Abuse
    2025/05/31

    Between 1996 and 2005, Kerala witnessed a series of tragic crimes against children that shook the state. Sebastiyan, known as Chevithiyan, was convicted of abducting, abusing, and murdering toddlers—including the widely known Sharanya case from Pozhiyoor. In this episode of Crime Beat, Seena Antony recounts the disturbing details—not to sensationalize, but to raise awareness. We discuss the importance of reporting abuse, safeguarding children, and understanding how such criminals operate so that we can protect the most vulnerable among us.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • കുഞ്ഞിനെ കൊണ്ടു നടന്നത് ഇതിനായിരുന്നോ? Crime Beat | Three-Year-Old's Death
    2025/05/24

    Before the shock of one tragic case could fade, another horrific crime shook Kerala. A mother threw her three-and-a-half-year-old daughter into the river. Investigations later revealed that the little girl had been sexually abused before her death. The most disturbing part — the perpetrator was someone from her own household. In today’s episode of the Crime Beat podcast, we delve into the ongoing investigation into the brutal murder of the child from Muthalakuzhy. Host: Seena Antony

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ഒക്കത്ത് ഇരുത്തി കൊണ്ടുപോയി വലിച്ചെറിഞ്ഞത് മരണക്കയത്തിലേക്ക് | Kalyani Murder Case | Crime Beat
    2025/05/20

    On a stormy May night in 2025, a father's desperate search for his missing 3-year-old daughter, Kalyani, leads to a heartbreaking discovery in the river near Muvattupuzha. What began as a routine police complaint unravels into a shocking crime that shakes an entire community. In this episode of Crime Beat, Seena Antony traces the timeline of the case, the mother’s chilling confession, and the investigation that followed. Who really failed Kalyani — and why?

    2025 മേയ് 19, മഴ ആർത്തു പെയ്യുന്നതിന് ഇടയിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു പരാതി എത്തുന്നു. മൂന്നര വയസ്സുകാരിയായ മകൾ കല്യാണിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ അച്ഛൻ സുഭാഷാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. സമയം അപ്പോൾ രാത്രി എട്ടു മണിയോട് അടുത്തിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും പൊലീസ് സംഘം ഉണർന്നു പ്രവർത്തിച്ചു. എട്ടരമണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം മൂഴിക്കുളം പാലത്തിനടുത്ത് പുഴയിൽ നിന്നും കണ്ടെടുത്തു. മൃതദേഹം കരയ്ക്കെത്തിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സ്കൂബ ടീമംഗങ്ങളുടെയും പൊലീസിന്റെയും നെഞ്ചിൽ ഒരു പിടച്ചിലായിരുന്നു. ഒരിറ്റ് കരുണ പോലും കാണിക്കാതെ ആ കുഞ്ഞുജീവനെ പുഴയിലേക്കെറിഞ്ഞത് അമ്മ സന്ധ്യ ആണെന്ന വിവരമായിരുന്നു കേട്ടവരെ നടുക്കിയത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? കല്യാണിയുടെ മരണത്തിന് ആരാണ് ഉത്തരവാദി? പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസ്സുകാരി കല്യാണിയുടെ കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈം ബീറ്റിൽ.

    Voice Artist: Lakshmi Parvathy, Jinjo Venugopal

    Edit: Devadath

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • കൊലപ്പെടുത്താൻ സഹായിച്ചത് ആൺസുഹൃത്തുക്കൾ | Odisha Murder | Rajalakshmi Kar Murder | Crime Beat Podcast
    2025/05/17

    She was found abandoned on the streets of Bhubaneswar when she was just three days old. Thirteen years later, she is accused of murdering the woman who raised her. In this chilling episode from Paralakhemundi town in Odisha’s Gajapati district, we delve into the gruesome murder of 54-year-old Rajalakshmi Kari, allegedly killed by her eighth-grade foster daughter with the help of two male friends. Police say the motive was a mix of resentment over Rajalakshmi's disapproval of the girl’s relationships and a desire to take control of property. Listen to Crime Beat, I’m Seena Antony, bringing you the story.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കേഡലിന്റെ തന്ത്രം പാളി; ശാസ്ത്രീയ തെളിവുകളിട്ട് പൂട്ടി പൊലീസ് | Nanthancode Murder | Kerala Crime | Real Crime Story
    2025/05/13

    ‘കഴിഞ്ഞ മൂന്നു നാലു മാസങ്ങളായി തുടർച്ചയായി വിചാരണ നടക്കുകയായിരുന്നു. ഈ ദിവസങ്ങളിലൊന്നും പ്രതി അസാധാരണമായൊന്നും പെരുമാറിയിട്ടില്ല. പ്രത്യേകമായൊരു ചിരി എപ്പോഴും അയാളിൽ കാണാം. കോടതിയിൽ വച്ച് ഞങ്ങളെ കാണുമ്പോൾ ചാടി എണീറ്റ് തൊഴും. അറസ്റ്റിലാകുന്ന സമയത്തും തെളിവെടുപ്പിന് കൊണ്ടു പോകുന്ന സമയത്തുമൊക്കെ ക്യാമറകളെ നോക്കി ചിരിച്ച ആ ചിരി!’– ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ, ഒരു ദൃക്സാക്ഷി പോലും ഇല്ലാത്ത നന്തൻകോട് കൂട്ടക്കൊലപാതകത്തിന്റെ നാൾവഴികൾ പ്രോസിക്യൂട്ടർ ദിലീപ് സത്യൻ മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ പങ്കുവയ്ക്കുന്നു. Host: Seena Antony

    In this gripping episode of Crime Beat, prosecutor Dileep Sathyan opens up about the mysterious Nandancode multiple murder case — a crime marked by eerie behavior, no eyewitnesses, and a chilling courtroom presence. He shares what it was like witnessing the accused’s unsettling smile during the trial and recalls strange courtroom encounters. Join host Seena Antony as we explore the disturbing timeline of a case that shocked Kerala.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    12 分
  • Divorce ചെയ്യാമായിരുന്നില്ലേ? എന്തിനീ അരുംകൊല? Sam Abraham Murder Case| Crime Beat
    2025/05/10

    In this episode of Crime Beat, we dive deep into the shocking murder of Sam Abraham — a case that rocked the Indian community in Australia. Sam, a 34-year-old man from Kerala, was found dead in his home in Epping, Melbourne, in 2015. What initially appeared to be a natural death took a sinister turn when investigations revealed he was poisoned with cyanide. The accused: his wife, a nurse, who allegedly plotted the murder with her lover, and tried to make it look like an accident. Tune in as we unravel the complex investigation, hidden relationships, and the chilling betrayal that stunned two nations. Host: Seena Antony

    See omnystudio.com/listener for privacy information.

    続きを読む 一部表示
    15 分
  • കോടതിയിലും ഗുണ്ടാ വിളയാട്ടം, അന്വേഷണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ | Pothencode Murder | Crime
    2025/05/03

    A chilling daylight murder, a hostile courtroom, and a trial that defied fear. The Pothencode gang murder case shook Kerala in 2021, but justice ultimately prevailed. Listen to the gripping details of how 11 men were sentenced to life despite 23 of 24 witnesses turning hostile. Crime Beat unravels the story behind one of Kerala’s most shocking murder trials. Host: Seena Antony

    ഒരു നാട് വിറങ്ങലിച്ചു നിന്നു പോയ ദിവസമായിരുന്നു അന്ന്. 2021 ഡിസംബർ 11! ഉച്ചയ്ക്ക് രണ്ടരയോടെ മാരകായുധങ്ങളുമായി കോളനിയിൽ കയറിയ ഗുണ്ടാസംഘം പട്ടാപ്പകൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒരു വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തി കാൽപാദം വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ആഘോഷിച്ചത്. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു പട്ടാപ്പകൽ അരങ്ങേറിയ ഈ ഗുണ്ടാ വിളയാട്ടം. നാടു മുഴുവൻ കണ്ടിട്ടും കേസ് കോടതിയിൽ എത്തിയപ്പോൾ 24 സാക്ഷികളിൽ 23 പേർ കൂറു മാറി. അന്വേഷണത്തിനിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടു. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിയമത്തെ മറികടക്കാൻ നടത്തിയ ശ്രമങ്ങളെ പ്രോസിക്യൂഷൻ എങ്ങനെയാണ് തകർത്തത്? കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    11 分