
ഒക്കത്ത് ഇരുത്തി കൊണ്ടുപോയി വലിച്ചെറിഞ്ഞത് മരണക്കയത്തിലേക്ക് | Kalyani Murder Case | Crime Beat
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
On a stormy May night in 2025, a father's desperate search for his missing 3-year-old daughter, Kalyani, leads to a heartbreaking discovery in the river near Muvattupuzha. What began as a routine police complaint unravels into a shocking crime that shakes an entire community. In this episode of Crime Beat, Seena Antony traces the timeline of the case, the mother’s chilling confession, and the investigation that followed. Who really failed Kalyani — and why?
2025 മേയ് 19, മഴ ആർത്തു പെയ്യുന്നതിന് ഇടയിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു പരാതി എത്തുന്നു. മൂന്നര വയസ്സുകാരിയായ മകൾ കല്യാണിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ അച്ഛൻ സുഭാഷാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. സമയം അപ്പോൾ രാത്രി എട്ടു മണിയോട് അടുത്തിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും പൊലീസ് സംഘം ഉണർന്നു പ്രവർത്തിച്ചു. എട്ടരമണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം മൂഴിക്കുളം പാലത്തിനടുത്ത് പുഴയിൽ നിന്നും കണ്ടെടുത്തു. മൃതദേഹം കരയ്ക്കെത്തിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സ്കൂബ ടീമംഗങ്ങളുടെയും പൊലീസിന്റെയും നെഞ്ചിൽ ഒരു പിടച്ചിലായിരുന്നു. ഒരിറ്റ് കരുണ പോലും കാണിക്കാതെ ആ കുഞ്ഞുജീവനെ പുഴയിലേക്കെറിഞ്ഞത് അമ്മ സന്ധ്യ ആണെന്ന വിവരമായിരുന്നു കേട്ടവരെ നടുക്കിയത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? കല്യാണിയുടെ മരണത്തിന് ആരാണ് ഉത്തരവാദി? പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസ്സുകാരി കല്യാണിയുടെ കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈം ബീറ്റിൽ.
Voice Artist: Lakshmi Parvathy, Jinjo Venugopal
Edit: Devadath
See omnystudio.com/listener for privacy information.