『Athmakathayanam』のカバーアート

Athmakathayanam

Athmakathayanam

著者: Manorama Online
無料で聴く

このコンテンツについて

ആത്മകഥകൾക്കായി ഒരിടം, അതാണ് ‘ആത്മകഥായാനം’ പോഡ്‌കാസ്റ്റ്. വിവിധ മേഖലകളിലെ പ്രശസ്തരുടെ ആത്മകഥകളെക്കുറിച്ചു സംസാരിക്കുകയാണ് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ഡോ.എം.കെ.സന്തോഷ് കുമാർ. Athmakathayanam is a space for autobiographies where Malayala Manorama Senior Sub-editor Dr. MK. Santhosh Kumar talks about autobiographies of famous people from various walks of life.2024 Manorama Online アート 文学史・文学批評 社会科学
エピソード
  • പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ
    2022/04/23

    വൈരുധ്യങ്ങളുടെ ആൾരൂപമായിരുന്നു വടക്കനച്ചൻ എന്ന ഫാ.ജോസഫ് വടക്കൻ. കമ്യൂണിസ്റ്റ് സഹയാത്രികൻ, കമ്യൂണിസ്റ്റ് വിരുദ്ധൻ, പുരോഹിതൻ, സഭാവിമർശകൻ എന്നീ വിശേഷങ്ങളിലെല്ലാം ആ വൈരുധ്യങ്ങൾ തെളിഞ്ഞു കാണാം. കത്തോലിക്കാ പുരോഹിതനാകാനും കലാപംകൂട്ടാനും കരുതിക്കൂട്ടിയിറങ്ങിയവനാണ് ഞാൻ എന്ന പരിചയപ്പെടുത്തൽ വെറുംവാക്കല്ലെന്നു ‘എന്റെ കുതിപ്പും കിതപ്പും’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分

Athmakathayanamに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。