『സ്പീഡ് ന്യൂസ് 6.30 PM, ഓഗസ്റ്റ് 12, 2025 | Speed News』のカバーアート

സ്പീഡ് ന്യൂസ് 6.30 PM, ഓഗസ്റ്റ് 12, 2025 | Speed News

സ്പീഡ് ന്യൂസ് 6.30 PM, ഓഗസ്റ്റ് 12, 2025 | Speed News

無料で聴く

ポッドキャストの詳細を見る

このコンテンツについて

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ട്. തൃശൂരിലും കൊല്ലത്തും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുണ്ടായിരുന്നതായി തെളിഞ്ഞു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ മലപ്പുറം സ്വദേശിയായ വി.ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ടു ചെയ്തതായും തെളിഞ്ഞു. തൃശൂരില്‍ താമസക്കാരനാണെന്ന വ്യാജസത്യവാങ്മൂലം നല്‍കി വോട്ടു ചെയ്ത സുരേഷ് ഗോപിക്ക് എതിരെ കോണ്‍ഗ്രസിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങി.

Congress in Kerala lodges police complaint against Union Minister Suresh Gopi, alleges electoral fraud

See omnystudio.com/listener for privacy information.

まだレビューはありません