『വച്ചടി കേറുന്നു സൈഡ് ബിസിനസ് | Bulls Eye Podcast | Business Podcast』のカバーアート

വച്ചടി കേറുന്നു സൈഡ് ബിസിനസ് | Bulls Eye Podcast | Business Podcast

വച്ചടി കേറുന്നു സൈഡ് ബിസിനസ് | Bulls Eye Podcast | Business Podcast

無料で聴く

ポッドキャストの詳細を見る

このコンテンツについて

പ്രധാന ബിസിനസിന്റെ കൂടെ ലേശം സൈഡ് ബിസിനസ് ആയാലോ? കുറേക്കഴിഞ്ഞു നോക്കുമ്പോൾ മെയിൻ ബിസിനസ് അവതാളത്തിലായാലും സൈഡ് ബിസിനസിനു വച്ചടി കയറ്റമായിരിക്കും. ഈ രീതി ലോകമാകെ വമ്പൻ കമ്പനികൾ പരീക്ഷിച്ചു വിജയിച്ചത് ഇപ്പോൾ കേരളത്തിലും പലരും പയറ്റുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

What if, alongside your main business, you try running a small side business? Sometimes, when you look back, even if the core business hits a slump, the side venture might turn out to be a surprise success. This strategy has been tried and proven by major global companies — and now, entrepreneurs in Kerala are also experimenting with it.

Senior Correspondent P. Kishore of Malayala Manorama dives into this emerging trend in the latest episode of the Bullseye podcast on Manorama Online.

See omnystudio.com/listener for privacy information.

വച്ചടി കേറുന്നു സൈഡ് ബിസിനസ് | Bulls Eye Podcast | Business Podcastに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。