『ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട; സൂര്യനെപ്പോലെ ജ്വലിച്ച നാരായണീസേന』のカバーアート

ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട; സൂര്യനെപ്പോലെ ജ്വലിച്ച നാരായണീസേന

ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട; സൂര്യനെപ്പോലെ ജ്വലിച്ച നാരായണീസേന

無料で聴く

ポッドキャストの詳細を見る

このコンテンツについて

യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും മഹാചരിതമാണു മഹാഭാരതം. അനേകമനേകം സൈന്യങ്ങളെപ്പറ്റി ഇതിൽ പ്രതിപാദിപ്പിക്കുമ്പോഴും സൂര്യതേജസ്സോടെ ഒരു സേന വ്യത്യസ്തമായി നിൽക്കുന്നു. ആ സൈന്യമാണു നാരായണീസേന. അവതാരരൂപനായി ഭൂമിയിൽ പിറവിയെടുത്ത നാരായണന്റെ സ്വന്തം സേന, അഥവാ ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The Narayani Sena, Lord Sri Krishna's mighty army, played a significant role in the Mahabharata. Its immense power and strategic importance solidified Dwaraka's position as a formidable kingdom, deterring potential enemies. This is Prinu Prabhakaran speaking. Script by S. Aswin

See omnystudio.com/listener for privacy information.

ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട; സൂര്യനെപ്പോലെ ജ്വലിച്ച നാരായണീസേനに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。