『നടി മിനു മുനീര്‍ കസ്റ്റഡിയില്‍; സ്പീഡ് ന്യൂസ്』のカバーアート

നടി മിനു മുനീര്‍ കസ്റ്റഡിയില്‍; സ്പീഡ് ന്യൂസ്

നടി മിനു മുനീര്‍ കസ്റ്റഡിയില്‍; സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിന്നു മുനീര്‍ കസ്റ്റഡിയില്‍. ചെന്നൈ തിരുമംഗലം പൊലീസ് ആണ് മിന്നുവിനെ ഇന്നലെ രാത്രി ആലുവയില്‍ എത്തി കസ്റ്റഡിയിലെടുത്തത്. നടിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും എന്ന് സൂചനയുണ്ട്.

Actress Minu Muneer, who accused Mollywood actors of sexual harassment, arrested by TN Police for trying to hand over girl to sex racket

See omnystudio.com/listener for privacy information.

まだレビューはありません