
തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും
എന്തൊരു കാലമായിരുന്നു അത്, അന്ന് കാച്ചിയും തട്ടനും ചെവികളിൽ നിറയെ കാതിലുകളും ഇട്ടു മിന്നിത്തിളങ്ങുന്ന ഉമ്മമാർ വീടിനു പരിസരത്തു കാണുമായിരുന്നു. അമ്മമാർക്കും അമ്മമാർക്കും ഒരേ സങ്കടങ്ങൾ , ഒരേ സന്തോഷങ്ങൾ , കയ്യാലക്കപ്പുറവും ഇപ്പുറവുമായി നിന്ന് അവരവരെ പരസ്പരം കൂട്ടിക്കലർത്തി...
--
പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )
സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.
പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.
എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.
ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.
അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.
ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.
ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...
വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്
നിങ്ങൾ കേൾക്കുമല്ലോ...
നിങ്ങളെത്തന്നെ...