• താമരശ്ശേരി ചുരം

  • 著者: K P Jaikiran
  • ポッドキャスト

താമരശ്ശേരി ചുരം

著者: K P Jaikiran
  • サマリー

  • അതിശയോക്തികൾ ഒരുപാടുണ്ടെങ്കിലും ജീവിതം എന്നത് പപ്പു ചേട്ടൻ പറഞ്ഞത് പോലെ താമരശ്ശേരി ചുരത്തിലൂടെ ചരക്കു ലോറിയുടെ വളയം പിടിച്ചു പോകുന്നത് പോലെയാണ്. താമരശ്ശേരി ചുരം നമ്മുടെ ജീവിതം പോലെ തന്നെയാണ്. ഇത് കടക്കാൻ നമ്മൾ സ്കൂളിലും കോളേജിലും പഠിച്ച ഗുരുത്വാകർഷണ നിയമവും കോശവിഭജനവും പോരാ. ചുരം കടക്കാൻ പഠിക്കണമെങ്കിൽ ചുരത്തിലൂടെ പോയി തന്നെ പഠിക്കണം. ജീവിതം പഠിക്കാൻ ക്ലാസ് മുറികൾക്ക് പുറത്തു പോകണം. എവിടെയൊക്കെ എന്തൊക്കെ പഠിക്കണം എന്നാണ് താമരശ്ശേരി ചുരം എന്ന ഈ പോഡ്‌കാസ്റ്റുകൾ പറയുന്നത്.
    K P Jaikiran
    続きを読む 一部表示

あらすじ・解説

അതിശയോക്തികൾ ഒരുപാടുണ്ടെങ്കിലും ജീവിതം എന്നത് പപ്പു ചേട്ടൻ പറഞ്ഞത് പോലെ താമരശ്ശേരി ചുരത്തിലൂടെ ചരക്കു ലോറിയുടെ വളയം പിടിച്ചു പോകുന്നത് പോലെയാണ്. താമരശ്ശേരി ചുരം നമ്മുടെ ജീവിതം പോലെ തന്നെയാണ്. ഇത് കടക്കാൻ നമ്മൾ സ്കൂളിലും കോളേജിലും പഠിച്ച ഗുരുത്വാകർഷണ നിയമവും കോശവിഭജനവും പോരാ. ചുരം കടക്കാൻ പഠിക്കണമെങ്കിൽ ചുരത്തിലൂടെ പോയി തന്നെ പഠിക്കണം. ജീവിതം പഠിക്കാൻ ക്ലാസ് മുറികൾക്ക് പുറത്തു പോകണം. എവിടെയൊക്കെ എന്തൊക്കെ പഠിക്കണം എന്നാണ് താമരശ്ശേരി ചുരം എന്ന ഈ പോഡ്‌കാസ്റ്റുകൾ പറയുന്നത്.
K P Jaikiran
エピソード
  • Is Curiosity a Skill to be acquired?
    2025/03/11

    Have our children become less curious in the digital world? How do we cultivate curiosity in them? Is there a way?

    続きを読む 一部表示
    18 分

താമരശ്ശേരി ചുരംに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。