
ആളുകള്‍ മാറി, ‘അമ്മ’ മാറുമോ?
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്‍ന്ന് ‘ഡബ്ല്യുസിസി’ രൂപപ്പെടുന്നതിലേക്കു നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോ? സംഭവബഹുലമായ ആ തിരഞ്ഞെടുപ്പിലേക്കു നയിച്ച വിവാദങ്ങളും, ‘അമ്മ’യുടെ ഭാവി എന്താകും എന്നതുമെല്ലാം ചർച്ച ചെയ്യുകയാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമ, അർച്ചന, നവീൻ എന്നിവർ.
A new era for Malayalam cinema? The actors' association, 'AMMA,' has just wrapped up a historic election, putting women in nearly half the top positions, including the presidency with Shweta Menon. The big question on everyone's mind: can this new leadership mend the fractures of the past? Will they finally address the issues that caused the industry's dramatic split and the formation of the 'WCC'? Join Arunima, Archana, and Naveen on the 'Commentadi' Podcast as we break down the high-stakes election, the scandals that defined it, and what this all means for the future of 'AMMA'
See omnystudio.com/listener for privacy information.